இது, மன்ற அதிகாரிகளைப் பதவியமர்த்துவற்காக மன்ற தலைமைத்துவக் கையேட்டில் உள்ள குறிப்பின் திருத்தப்படக்கூடிய பதிப்பு.
05/2022 இல் புதுப்பிக்கப்பட்ட பதிப்பு.
பார்க்கவும்
தேர்தெடுக்கப்பட்ட மன்ற அதிகாரிகள், தங்களுக்குரிய எதிர்பார்ப்புகளையும் விதி முறைளையும் தெளிவாக வரையறுத்துக் கொள்வதற்காக இந்தப் படிவம் பூர்த்தி செய்யப்பட வேண்டும். இப்படிவங்களை மன்றக் கோப்புகளில் பாதுகாப்பாக வைத்துக்கொள்ள, மன்றச் செயலாளர் கடமைப்பட்டவர்.
இந்தப் பதிப்பு 4/2022 இல் புதுப்பிக்கப்பட்டது.
பார்க்கவும்மன்ற நிர்வாகம், தலமைப் பொறுப்புகள் போன்றவற்றை விவரிக்கும் அத்தியாயங்கள் கொண்ட, பயன்படுத்த எளிதான ஒரு வழிகாட்டி.
6/2024 இல் புதுப்பிக்கப்பட்ட பதிப்பு.
பார்க்கவும்ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക വ്യത്യസ്ത ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.
ഡൌൺലോഡ്ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക ഒരു വനിതാ ഉദ്യോഗസ്ഥയുടെ ചിത്രം ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.
ഡൌൺലോഡ്